വയനാട്: ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പി.എസ്.എ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചു. മാനന്തവാടിയില്‍ 1500 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.60 കോടിയും കല്‍പ്പറ്റയില്‍ 1000 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.20 കോടിയുമാണ് …

വയനാട്: ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ Read More