ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ
കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് സഭ വിമർശിച്ചു. സർക്കാർ തീരുമാനം നീട്ടികൊണ്ടുപോകുന്നതില് പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി …
ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ Read More