പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം …
പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു Read More