35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ പ്രതിദിനം നടത്തുന്നത് ദശലക്ഷം പേരില്‍ 140 ലേറെ ടെസ്റ്റുകള്‍

22 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ് തുടര്‍ച്ചയായ പതിനേഴാം ദിവസവും ചികിത്സയിലുള്ളവര്‍ ഒരു ദശലക്ഷത്തില്‍ താഴെ മാത്രം ന്യൂ ഡൽഹി: 2020 ജനുവരി മുതല്‍ ഇന്ത്യ കോവിഡ് -19 പരിശോധനാ സംവിധാനങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു. പ്രതിദിനം 15 …

35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ പ്രതിദിനം നടത്തുന്നത് ദശലക്ഷം പേരില്‍ 140 ലേറെ ടെസ്റ്റുകള്‍ Read More