സര്‍ക്കാര്‍ ജോലികളിൽ 35 ശതമാനം തസ്തികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്‌ന | ബിഹാറില്‍ സ്ത്രീകള്‍ക്ക് വന്‍ ജോലി വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ …
സര്‍ക്കാര്‍ ജോലികളിൽ 35 ശതമാനം തസ്തികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ Read More