യുവതി കുഴഞ്ഞുവീണ് മരിച്ചു
ചാത്തന്നൂര്‍: വീടിന് സമീപമുളള കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പളളി കിഴക്കനേല ചാന്നാംപൊയ്‌ക കുന്നുംപുറത്തുവീട്ടില്‍ സോമന്റെയും മണിയുടെയും മകള്‍ സുനിത (34) ആണ് മരിച്ചത്. വീടിന് സമീപമുളള ക്യാമ്പില്‍ പരിശോധനക്കെത്തിയതായിരുന്നു. പനിയെ തുടര്‍ന്ന് അവശനിലയിലായ സുനിതയെ ബന്ധുക്കള്‍ പാരിപ്പളളി …
യുവതി കുഴഞ്ഞുവീണ് മരിച്ചു Read More