കുപ്രസിദ്ധ ഗുണ്ട നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കുപ്സിദ്ധ ഗുണ്ട നേതാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) അറസ്റ്റിലായി. ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും കഞ്ചാവ് കേസുകളിലെ പ്രതിയുമായ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും …

കുപ്രസിദ്ധ ഗുണ്ട നേതാവ് അറസ്റ്റിൽ Read More

രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടില്ല; അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന് വീട്ടമ്മ മരിച്ചു

തൃശൂർ: രക്ഷാപ്രവർത്തകർ കണ്ടെത്താതെ അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന വീട്ടമ്മ മരിച്ചു.തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോടാണ് ദാരുണസംഭവം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരശേരി സ്വദേശി സന്ധ്യ (33) ആണ് മരിച്ചത്.കൂടെയുള്ളവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ വാഹനത്തിനിടയിൽ കുരുങ്ങി കിടക്കുകയായിരുന്നു സന്ധ്യ. …

രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടില്ല; അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന് വീട്ടമ്മ മരിച്ചു Read More

16 കാരിയെ പീഡിപ്പിച്ചതായി പരാതി

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍ …

16 കാരിയെ പീഡിപ്പിച്ചതായി പരാതി Read More

കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ എക്‌സൈസ് പിടിയിലായി

ചെങ്ങന്നൂര്‍: രണ്ടുകിലോ കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ചെറിയനാട് കൊല്ലക്കടവ് സിബി മന്‍സിലില്‍ സൂപ്പി(33) ആണ് പിടിയിലായത്. രണ്ടുമാസമായി മുളക്കുഴ പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ വീട് വാടകയ്‌ക്കെടുത്ത കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി. ആലപ്പുഴ …

കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ എക്‌സൈസ് പിടിയിലായി Read More