ലോകത്ത് കോവിഡ് മരണം 32, 000, അസുഖബാധിതർ 6.83 ലക്ഷം
ന്യൂഡൽഹി മാർച്ച് 29: ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32,000 കടന്നു. വൈകിട്ട് 6.30 വരെയുള്ള കണക്കുകൾ പ്രകാരം 32,137 പേരാണു മരിച്ചത്. ആകെ രോഗബാധിതർ 6,83,420. രോഗമുക്തി നേടിയവർ 1,46,396. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 838 പേരാണു …
ലോകത്ത് കോവിഡ് മരണം 32, 000, അസുഖബാധിതർ 6.83 ലക്ഷം Read More