രാജ്യത്ത്‌ കോവിഡ് ബാധിച്ചുള്ള മരണം 31 ആയി

March 30, 2020

ന്യൂഡൽഹി മാർച്ച്‌ 30: കോവിഡ് ബാധിച്ച്‌ രാജ്യത്ത് ഒരു മരണം കൂടി. പൂനെ സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇയാള്‍ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 31 ആയി. മഹാരാഷ്ട്രയില്‍ മരണം 9 ആയി. 215 രോഗികളാണ് …