ഹിമാചലില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേര്‍ക്ക് പരിക്ക്
മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രമായ കസോളിലേക്ക് പോകുകയായിരുന്നു ബസ്. . ഛണ്ഡീഗഢ് -മണാലി ദേശീയ പാതയില്‍ മണ്ഡിക്ക് …
ഹിമാചലില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേര്‍ക്ക് പരിക്ക് Read More