കോവിഡ്: ഒരു വർഷത്തേക്ക് എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു

ന്യൂഡൽഹി ഏപ്രിൽ 6: കോവിഡ് 19 രാജ്യത്തെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനായി നടപടികളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള എംപിമാരുടെ ശമ്പളവും അലവൻസും വെട്ടികുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ എംപിമാരുടെ പെൻഷനും വെട്ടികുറയ്ക്കും. 30 ശതമാനം കുറവാണ്‌ …

കോവിഡ്: ഒരു വർഷത്തേക്ക് എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു Read More