കട്ടപ്പന: ഇടുക്കി വനത്തിനുളളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന്‌ തിരിച്ചറിയാനായില്ല. 30-40 വയസ്‌ തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. കഴിഞ്ഞ ബുധനാഴ്‌ച(18/11/2020) വനത്തില്‍ പട്രോളിംഗ്‌ നടത്തുന്നതിനിടയില്‍ വനപാലകരാണ്‌ മൂന്നാഴ്‌ചയോളം പഴക്കമുളള മൃദേഹം കണ്ടെത്തിയത്‌. ആളെ തിരിച്ചറിയാന്‍ കഴിയാതായതോടെ കട്ടപ്പന പോലീസ്‌ നാട്ടുകാരുടെ സഹായം തേടിയിരിക്കുകയാണ്‌....
Read full story