ശ്രീകണ്ഠപുരം: അവിവാഹിതരും വിവാഹമോചിതരും ഉള്‍പ്പെടെ ജാതിമതഭേദമെന്യേ സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത് നടത്തുന്ന 'പയ്യാവൂര്‍ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോൾ എത്തിയത് 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാര്‍.. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള അപേക്ഷ...
Read full story