സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 05/08/21 വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന് 300 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവായത്. …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു Read More