സാഫല്യം മൂന്നാംഘട്ടം കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ നടപ്പാക്കും
കൊല്ലം: സാഫല്യം ഭവന നിര്‍മാണ പദ്ധതിയുടെ മൂന്നാംഘട്ടം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. സാഫല്യം ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചരിപ്പ ട്രൈബല്‍ കോളനിയില്‍ നിര്‍മാണം …
സാഫല്യം മൂന്നാംഘട്ടം കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ നടപ്പാക്കും Read More