30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം

ദേശിയ ടെലി-മെഡിസിൻ സേവനമായ ഇ-സഞ്ജീവനി 30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് മറ്റൊരു നാഴികക്കല്ല്‌ പിന്നിട്ടു. ഇപ്പോൾ ഈ സേവനം 31 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ദിവസേന 35,000-ത്തിൽ പരം രോഗികൾ ഈ സേവനം ഉപയോഗിച്ച്  വരുന്നു. ഇ-സഞ്ജീവനിയുടെ കീഴിൽ രണ്ട് സേവനങ്ങളാണ് ഉള്ളത്. …

30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം Read More