പാലക്കാട് 374 പേര്‍ക്കുകൂടി കോവിഡ്; 269 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്നലെ 374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 129 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. …
പാലക്കാട് 374 പേര്‍ക്കുകൂടി കോവിഡ്; 269 പേര്‍ക്ക് രോഗമുക്തി Read More