കാര്‍ യാത്രയ്ക്കിടെ ഛര്‍ദ്ദിച്ചു: ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്നു വയസുകാരന്‍ മരിച്ചു

ആലപ്പുഴ: കാർ യാത്രയ്ക്കിടെ ഛര്‍ദിച്ച മൂന്നുവയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്. പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വരുകയായിരുന്നു …

കാര്‍ യാത്രയ്ക്കിടെ ഛര്‍ദ്ദിച്ചു: ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്നു വയസുകാരന്‍ മരിച്ചു Read More