ഒഴുക്കിൽപെട്ട് കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: വേളൂക്കര പട്ടേപ്പാടത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ ആനയ്ക്കതോട്ടിന് സമീപം അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും ഏക മകൻ ആരോം ഹെവനാണു മരിച്ചത്. 2021 നവംബർ 14 ഞായറാഴ്ച രാവിലെയാണ് …

ഒഴുക്കിൽപെട്ട് കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി Read More