കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ(എല്‍.ഒ.സി)യ്ക്കു സമീപം നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളടക്കം കണ്ടെത്തി. ഉറി സെക്ടറിലെ കമാല്‍കോട്ട് ഏരിയയിലുള്ള മഡിയന്‍ നാനാക് പോസ്റ്റിന് സമീപം 25/08/2022 വ്യാഴാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം …

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു Read More

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. രണ്ടു ലഷ്‌കറെ തോയ്ബ അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു.വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പാക് പൗരന്‍മാരായ രണ്ടു ഭീകരരെ വധിച്ചത്. ലോലാബ് മേഖലയില്‍ ഭീകരര്‍ …

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു Read More

മൂന്ന് പാക് ഭീകരരെ വധിച്ചു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ക്രീരി മേഖലയില്‍ …

മൂന്ന് പാക് ഭീകരരെ വധിച്ചു Read More

അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ …

അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരവാദികളെ വധിച്ചു Read More