കണ്ണൂര്‍ : കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്നുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. പഴയങ്ങാടി സിഐ ഇ.എം.രാജഗോപാലന്‍, എസ്‌ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്.ഐ. ശര്‍ങധരന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവാണ് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തത് …