വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഓ​ഗസ്റ്റ് 31 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്‌കൂള്‍ഗ്രൗണ്ടിലാണ് ചടങ്ങ്.ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കേരളത്തിന്റെ വികസനരംഗത്ത് …

വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും Read More

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലില്‍ കാണാതായി. പൂവാര്‍ തിരുപുറം സ്വദേശി ബെന്‍സിങ്ങറെ (39) ആണ് കാണാതായത്. ജൂലൈ 11വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വിഴിഞ്ഞം തീരത്തുനിന്ന് വള്ളത്തില്‍ ചൂണ്ടപ്പണിക്ക് പോയതായിരുന്നു ബെൻസിങ്ങർ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്നാണ് അന്വെഷണം …

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി Read More

പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ സംസ്കരിക്കും

തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. …

പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ സംസ്കരിക്കും Read More