മുംബൈയില്‍ ബാര്‍ജ്‌മുങ്ങി 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി
മുംബൈ: ടൗക്തെ ചുഴലിക്കാറ്റില്‍ മുംബൈ കടലില്‍ ഒഎന്‍ജിസിയുടെ മൂന്ന് കരാര്‍ ബാര്‍ജുകളും ഒരെണ്ണകിണറും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി. രണ്ട് ബാര്‍ജിലെ 325 പേരെ രക്ഷപെടുത്തി. ഇനിയും ഒരുബാര്‍ജിലും എണ്ണക്കിണറിലുമായി 300 ഓളം പേര്‍ …
മുംബൈയില്‍ ബാര്‍ജ്‌മുങ്ങി 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി Read More