മുണ്ടക്കയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ. മുണ്ടക്കയം പഞ്ചായത്തിലെ ശാസ്താംകണ്ടത്തില്‍ വീട്ടിൽ നിന്നാണ് മൂന്നു പേരും വിജയമുറപ്പിച്ചെത്തുന്നത് ശാസ്താംകണ്ടത്തില്‍ സജിമോന്റെ ഭാര്യ സുജ സജി (41) യാണ്...
Read full story