മൂന്ന് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസയാണ് അറസ്റ്റിലായത്. കുന്ദമംഗലം- കോട്ടാം പറമ്പ് – മുണ്ടിക്കൽ താഴം എന്നീ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് …

മൂന്ന് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ Read More

മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

തൃശൂര്‍: മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പോലീസ്‌ പിടിയിലായി. ഒപ്പുണ്ടായിരുന്ന മുഖ്യ പ്രതി ഓടി രക്ഷപെട്ടു. ചാവക്കാട്‌ പുന്നയിലാണ്‌ സംഭവം. പുന്ന മേഖല കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുമാഫിയ ശക്തമാകുന്നുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രിമിനല്‍ കേസുകലില്‍ പ്രതിയായ ഷാമില്‍എന്ന …

മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍ Read More