അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു
അമേരിക്ക: അമേരിക്കയിലെ അരിസോണയിൽ തടാകത്തിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തിൽ വീഴുകയുമായിരുന്നു. 2022 ഡിസംബർ 26 ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് …
അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു Read More