മംഗളൂരു അപകടം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
മംഗളൂരു: പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികളുടെ ജഡം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തേരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ആറുപേരെക്കൂടി കണ്ടെത്താനുണ്ട്. 17.4.2021 വെള്ളിയാഴ്ച തെരച്ചില്‍ തുടരും …
മംഗളൂരു അപകടം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു Read More