കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
ബെയ്‌ജിങ്: മൂന്നിനും 17നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ചൈന അനുമതി നല്‍കി. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മ്മിച്ച വാക്‌സിനായ “കൊറോണാവാക്” കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചതായി സിനോവാക് ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ഏതുപ്രായത്തിലുളള കുട്ടികളിലാണ് …
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന Read More