സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഗാങ്ടോക്ക് ഏപ്രിൽ 8: സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച ഇന്ത്യൻ സമയം 1.33നാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ ഡയറക്ടർ ജി എൻ റാഹ പറഞ്ഞു.

സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More