മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് ലാറ്ററൽ എൻട്രി
കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം Diploma, D-Voc, B.Sc തുടങ്ങിയ കോഴ്‌സുകൾ പാസ്സാവുകയും 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് രണ്ടാം വർഷ ബി.ടെക് …
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് ലാറ്ററൽ എൻട്രി Read More