പ്രോസിക്യൂട്ടറെ മാറ്റണമെന്ന അതിജീവിതയുടെ ആവിശ്യം : വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി : കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി. ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് ലൈംഗിക പീഡനത്തിന് …

പ്രോസിക്യൂട്ടറെ മാറ്റണമെന്ന അതിജീവിതയുടെ ആവിശ്യം : വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി Read More

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ.

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ൾ അനുവദിച്ചു. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ് ടി.​കെ. ര​ജീ​ഷ്.​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി …

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ. Read More

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കെട്ടിടത്തിൽ തീ പിടുത്തം ; ഇത് രണ്ടാം തവണയാണ് എയിംസിൽ തീപിടിത്തമുണ്ടാകുന്നത്

ന്യൂഡൽഹി | ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മദർ ആൻഡ് ചൈൽഡ് ബ്ലോക്കിൽ ഓ​ഗസ്റ്റ് 14 വ്യാഴാഴ്ച തീപിടിത്തമുണ്ടായി. വൈകുന്നേരം 5:15-ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഫയർ സർവീസസിൽ (ഡിഎഫ്എസ്) നിന്ന് പത്ത് ഫയർ …

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കെട്ടിടത്തിൽ തീ പിടുത്തം ; ഇത് രണ്ടാം തവണയാണ് എയിംസിൽ തീപിടിത്തമുണ്ടാകുന്നത് Read More

സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന “മന മിത്ര” പദ്ധതി അവതരിപ്പിച്ച്‌ ആന്ധ്രപ്രദേശ് സർക്കാർ

. അമരാവതി: സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന മന മിത്ര പദ്ധതി അവതരിപ്പി ച്ച്‌ ആന്ധ്രപ്രദേശ് സര്‍ക്കാര്‍.ഗുണ്ടൂര്‍ ജില്ലയിലെ ഉണ്ടവല്ലിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് വേദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാട്സ് ആപ് …

സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന “മന മിത്ര” പദ്ധതി അവതരിപ്പിച്ച്‌ ആന്ധ്രപ്രദേശ് സർക്കാർ Read More

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് …

കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു Read More