കൊച്ചി : കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി. ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് ലൈംഗിക പീഡനത്തിന്...
Read full story
ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ൾ അനുവദിച്ചു. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ് ടി.​കെ. ര​ജീ​ഷ്.​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി...
Read full story
ന്യൂഡൽഹി | ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മദർ ആൻഡ് ചൈൽഡ് ബ്ലോക്കിൽ ഓ​ഗസ്റ്റ് 14 വ്യാഴാഴ്ച തീപിടിത്തമുണ്ടായി. വൈകുന്നേരം 5:15-ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഫയർ സർവീസസിൽ (ഡിഎഫ്എസ്) നിന്ന് പത്ത് ഫയർ...
Read full story
. അമരാവതി: സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന മന മിത്ര പദ്ധതി അവതരിപ്പി ച്ച്‌ ആന്ധ്രപ്രദേശ് സര്‍ക്കാര്‍.ഗുണ്ടൂര്‍ ജില്ലയിലെ ഉണ്ടവല്ലിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് വേദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാട്സ് ആപ്...
Read full story
കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന്...
Read full story