സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി
തിരുവല്ല | തിരുവല്ല സ്പാ ആക്രമണക്കേസിലെ മൂന്നാം പ്രതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല നിരണം സ്വദേശിയായ കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവല്ല …
സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി Read More