കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു
പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണ ത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മാത്രം രോഗം …
കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു Read More