ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു
ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്. അല്‍ അതീര്‍ മേഖലയില്‍ സൗദി …
ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു Read More