രാജ്യമെമ്പാടുമുള്ള 2927 കോടതി സമുച്ചയങ്ങൾ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചു
ന്യൂഡൽഹി: ‘ഇ-കോർട്ട്’ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 2927 കോടതി സമുച്ചയങ്ങൾ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചു. ഇതോടെ പദ്ധതി 97.86 ശതമാനം പൂർത്തിയായി. 2992 കോടതി സമുച്ചയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നീതി വകുപ്പ്, ബിഎസ്എൻഎലുമായി ചേർന്ന് ശേഷിക്കുന്ന …
രാജ്യമെമ്പാടുമുള്ള 2927 കോടതി സമുച്ചയങ്ങൾ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചു Read More