യു.എസില്‍ 29ാം നിലയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു

ന്യൂയോര്‍ക്ക്: യു.എസില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. 02/07/22 ശനിയാഴ്ച രാവിലെ 11.10 നാണ് സംഭവം. 29ാം നിലയില്‍ നിന്ന് തെറിച്ചു അഞ്ചാം നിലയിലേക്ക് വീണെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അപകടത്തിനു മുമ്പ് 29ാം …

യു.എസില്‍ 29ാം നിലയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു Read More