കാസർഗോഡ്: കാസര്‍കോടിന് ആ’ശ്വാസ’മായി ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച്

കാസർഗോഡ്: ജില്ലയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച് ഏറ്റെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചാലഞ്ചില്‍ പങ്കാളികളാവുകയാണ്. 287 സിലിണ്ടറുകളാണ് ഇതുവരെയായി ലഭ്യമായത്. ഇതു കൂടാതെ മറ്റ് …

കാസർഗോഡ്: കാസര്‍കോടിന് ആ’ശ്വാസ’മായി ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച് Read More