കോട്ടയം: സപ്ലൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കാണാനില്ല. 2020 നവംബര്‍ 27 ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയട്ടുളളത്. സംഭവത്തില്‍ ഗോഡൗണ്‍ മാനേജര്‍ നൈനാനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോവിഡ് മൂലം ഗോഡൗണില്‍ പരിശോധന നടത്തിയിട്ട് വളരെ നാളുകളായി...
Read full story