തമിഴ്‌നാട്ടില്‍ ഭയം വിതച്ച് കൊവിഡ്, 24 മണിക്കൂറില്‍ 44 മരണം, രോഗമുള്ള 277 പേരെ കാണാനില്ല
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 44 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 479 ആയി. 1843 പേര്‍ക്ക് കൂടി ഇന്നലെ, തിങ്കളാഴ്ച (15-06-20) കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന …
തമിഴ്‌നാട്ടില്‍ ഭയം വിതച്ച് കൊവിഡ്, 24 മണിക്കൂറില്‍ 44 മരണം, രോഗമുള്ള 277 പേരെ കാണാനില്ല Read More