കായംകുളത്ത് 2500 കിലോ പഴകിയ മത്സ്യം പിടികൂടി
ആലപ്പുഴഏപ്രിൽ 8: കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീർ കട്ടിശ്ശേരി എന്നയാളുടെ വീട്ടിൽ നിന്ന് വിൽക്കാനായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. കായംകുളം പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഇന്നലെ രാത്രി വൈകിയാണ് മത്സ്യം പിടികൂടിയത്. …
കായംകുളത്ത് 2500 കിലോ പഴകിയ മത്സ്യം പിടികൂടി Read More