2500 വർഷം പഴക്കമുള്ള ടോയ്ലെറ്റ് കണ്ടെത്തി
ജെറുശലേം : ജെറുശലേമിൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഖനനത്തിൽ 2,500 വർഷം പഴക്കമുള്ള ടോയ്ലെറ്റ് കണ്ടെത്തി. 2,500 വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ല് സ്ലാബ് ഇതിന് തെളിവാണ് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കാരണം ഈ കല്ല് ഇന്നത്തെ ടോയ്ലറ്റിന് സമാനമാണ്. ഈ …
2500 വർഷം പഴക്കമുള്ള ടോയ്ലെറ്റ് കണ്ടെത്തി Read More