മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി

ഷാർജ: ദുബായ് നൈഫിലെ താമസയിടത്തിൽ വെച്ച് മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദ് (ഉമർ)- 25) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ നൈഫ് പോലീസിൽ പരാതി നൽകി 2022 ജൂൺ 12 ഞായറാഴ്ച വൈകീട്ട് ആറുമണി …

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി Read More

ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ്‌ യുവാവ്‌ മരിച്ചു

മൂന്നാര്‍: മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന്‌ കാല്‍വഴുതിവീണ്‌ യുവാവ്‌ മരിച്ചു. കോതമംഗലം ചേലാട്‌ വയലില്‍പറമ്പില്‍ ഷിബിന്‍ ഷാര്‍ലി (25) ആണ്‌ മരിച്ചത്. 2022 ജനുവരി 30 ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ്‌ ഷിബിന്‍ ഷാര്‍ലി ഉള്‍പ്പെടയുളള വിനോദ യാത്രാസംഘം …

ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ്‌ യുവാവ്‌ മരിച്ചു Read More

ഊമയായ യുവതി പൊളളലേറ്റ് മരിച്ചു

പാലക്കാട് : വീടിന് തീപിടിച്ച് ഊമയായ യുവതി പൊളളലേറ്റ് മരിച്ചു. മതുലമട കുറ്റിപ്പാടത്ത് 2021 ഏപ്രില്‍ 19 ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റിപ്പാടം മണലി കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമ(25) ആണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നത് . …

ഊമയായ യുവതി പൊളളലേറ്റ് മരിച്ചു Read More

കഞ്ചാവ് വില്‍പ്പനക്കിടെ വടിവാളുമായി യുവാവ് പിടിയില്‍

ചേര്‍പ്പ് : വല്ലച്ചിറയില്‍ നിന്ന് കഞ്ചാവ് വില്‍പ്പനക്കിടെ യുവാവിനെ വടിവാളുമായി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. വല്ലച്ചിറ പകിരിപ്പാലം പുളിക്കല്‍ വീട്ടില്‍ വിഷ്ണുസാഗര്‍ (25) ആണ് അറസ്റ്റിലായത്. ചേര്‍പ്പ് സിഐ വി ഷിബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസറ്റ് ചെയ്തത്. വിവിധ …

കഞ്ചാവ് വില്‍പ്പനക്കിടെ വടിവാളുമായി യുവാവ് പിടിയില്‍ Read More

കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട്: കോതിപ്പാലത്തില്‍നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധര​​‍ന്റെയും ജയയുടെയും മകള്‍ സജിതയാണ് (25) മരിച്ചത്. 11-1 – 2021തിങ്കളാഴ്​ച രാവിലെ 11ഓടെയാണ്​ യുവതി കടലില്‍ ചാടിയത്​. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആദ്യം ബീച്ച്‌​ ജനറല്‍ …

കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു Read More