റിപ്പോര്‍ട്ട്
ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
January 10, 2026
പാലക്കാട് | ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരുക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപെട്ടു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികൾ. സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വരിക്കാശ്ശേരി മന കാണാന്‍ എത്തിയ...
Read full story

