പവാന്‍ ഹാന്‍സ് കമ്പനിക്ക് ഹെലികോപ്റ്റര്‍ വാടക 25 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഹെലിക്കോപ്റ്റര്‍ വാടക നല്‍കുന്നതിലേക്കായി 25 കോടി 50 ലക്ഷം രൂപ സര്‍ക്കാര്‍ അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു. പവാന്‍ ഹാന്‍സ് കമ്പനിക്ക് ഹെലിക്കോപ്റ്റര്‍ വാടക നല്‍കുന്നതിലേക്കാണ് അധിക തുക അനുവദിച്ചത്.

പവാന്‍ ഹാന്‍സ് കമ്പനിക്ക് ഹെലികോപ്റ്റര്‍ വാടക 25 കോടി രൂപ അനുവദിച്ചു Read More