ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം ഫെബ്രുവരി 19: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറി നിര്‍മ്മിക്കാനായി മൂന്ന് സെന്‍റ് ഭൂമി കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനായി വിനിയോഗിക്കും. സഹകരിക്കാന്‍ താത്പര്യമുള്ള …
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം Read More