കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് 240.6കോടിരൂപ കേന്ദ്രം ഗ്രാന്റനുവദിച്ചു

ദില്ലി: കോവിഡ് പ്രതിരോധത്തിനായി കേരളത്തിന് കേന്ദ്രം 240.6 കോടിരൂപ അനുവദിച്ചു. 25 സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകള്‍ക്കുളള ഗ്രാന്റായി കേന്ദ്രം മുന്‍കൂറായി അനുവദിച്ച 8923.8 കോടിരൂയില്‍ കേരളത്തിന്റെ വിഹിതമായാണ് 240.6 കോടിരൂപ കിട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 403738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. പ്രതിദിന …

കൊവിഡ് പ്രതിരോധത്തിനായി കേരളത്തിന് 240.6കോടിരൂപ കേന്ദ്രം ഗ്രാന്റനുവദിച്ചു Read More