ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു

കൊൽക്കത്ത: പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു.24 കാരിയായ നടിക്ക് 20/11/2022 ഞായറാഴ്ച രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനമുണ്ടായി. സിപിആര്‍ നല്‍കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും …

ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു Read More

നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍ …

നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം Read More

കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ്‌ ചെയ്‌തു

തിരുവനന്തപുരം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. ആലപ്പാറ തോട്ടരികത്ത്‌ ആര്യഭവനില്‍ റെമോ എന്ന അരുണ്‍ (24) ആണ്‌ അറസ്‌റ്റിലായത്‌. പാലോട്‌ സ്‌റ്റേഷന്‍ പരിധിയില്‍നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സംഘം ചേര്‍ന്ന ലഹരിമരുന്നുപയോഗിച്ചശേഷം ദേഹോപദ്രവം ചെയ്യ്‌ല്‍ …

കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ്‌ ചെയ്‌തു Read More

കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

കൊട്ടാരക്കര : മദ്യം കൊടുത്ത മയക്കിയ ശേഷം കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷ്‌(24) ആണ്‌ അറസ്‌റ്റിലായത്‌. മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടുകാരന്റെ ഫോണെടുത്ത്‌ കാമുകിയെ വിളിക്കുകയും കാമുകനാണെന്ന്‌ തെറ്റിദ്ധരിച്ച്‌ …

കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍ Read More

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ കണ്ണൂർ താണ സ്വദേശി റസീൻ (24 ) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച …

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ Read More

ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത

തൃശൂര്‍ : തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്‌തതില്‍ ദുരൂഹതയെന്ന്‌ പരാതി. ചെറുതുരുത്തി സ്വദേശിനി കൃഷ്‌ണപ്രഭ(24) ആണ്‌ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധനപീഡനം കാരണമെന്ന്‌ ആരോപിച്ച യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌ത്രീധനം …

ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത Read More

പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതി അറസ്റ്റില്‍

വെഞ്ഞാറമൂട്‌: പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതിയെ വെഞ്ഞാറമൂട്‌ പോലീസ്‌ അറസ്റ്റുചെയ്‌തു. പുല്ലാമ്പാറ മീന്‍മൂട്‌ നിസീമ മന്‍സിലില്‍ ഷഫീക്ക്‌(24) ആണ്‌ അറസ്റ്റിലായത്‌. മൂന്നുമാസം മുമ്പ്‌ പ്രതി 12 വയസുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ വീട്ടില്‍ കൊണ്ടുപോയി പിഡിപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ മാതാവ്‌ വാമനപുരം ഐസിഡിഎസ്‌ …

പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതി അറസ്റ്റില്‍ Read More

പ്രണയ വിവാഹം തടയാന്‍ യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും

ബെംഗളൂരു: പ്രണയ വിവാഹം തടയാന്‍ യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും. യുവതിയുടെ കാമുകനെ ഇരുവര്‍ക്കും ഇഷ്ടപ്പെടാത്തതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. സംഭവത്തെ തുടര്‍ന്ന് 24 കാരിയായ ധനലക്ഷ്മി എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘനാളായി സത്യയും യുവതിയും പ്രണയത്തിലായിരുന്നു. …

പ്രണയ വിവാഹം തടയാന്‍ യുവതിയുടെ കൈ വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും Read More

മലിനജലം ഒഴുക്കുന്നതു സംബന്ധിച്ച തർക്കം, കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു, യുവതിയുടെ അമ്മയുടെ നില ഗുരുതരം

കൊല്ലം: വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. വ്യാഴാഴ്ച (29/10/2020) രാത്രിയാണ് സംഭവം നടന്നത്. …

മലിനജലം ഒഴുക്കുന്നതു സംബന്ധിച്ച തർക്കം, കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു, യുവതിയുടെ അമ്മയുടെ നില ഗുരുതരം Read More

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

മുവാറ്റുപുഴ: കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ആവോലി ആരക്കാപ്പിളളി കോളനി തേവലക്കര ശശിയുടെ മകള്‍ അഖില (24) ആണ് കിണറ്റില്‍ വീണത്. വീടിനുസമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30 അടി താഴ്ചയുളള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച …

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി Read More