പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം 15/05/22 ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച …

പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവ് മരിച്ചു Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ

പൊന്നാനി: കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ. കൂറ്റനാട് സ്വദേശി ഹാരിസ്(24) നെയാണ് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2020 മെയ് മാസമായിരുന്നു …

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ Read More

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലറങ്ങിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1. 2 കിലോ സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്‌മല്‍ (24) ആണ്‌ സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയത്‌. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക്ക്‌ എയര്‍പമ്പിലെ …

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More