കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 1,576 കിടക്കകൾ ഒഴിവ്
സി.എഫ്.എൽ. ടി. സികളിൽ 1,338 കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 62 കോവിഡ് ആശുപത്രികളിലായി 3,343 കിടക്കകളിൽ 1,576 എണ്ണം ഒഴിവുണ്ട്. 71ഐ. സി.യു കിടക്കകളും 16 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 444 കിടക്കകളും ഒഴിവുണ്ട്. 15 …
കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 1,576 കിടക്കകൾ ഒഴിവ് Read More